- Advertisement -

- Advertisement -

യാത്രക്കാര്‍ക്ക് ബഹ്റൈനിലേക്ക് മടങ്ങാന്‍ അനുമതി

0

ഇന്ത്യയില്‍ നിന്ന് കൂടുതല്‍ യാത്രക്കാര്‍ക്ക് ബഹ്റൈനിലേക്ക് മടങ്ങാന്‍ അനുമതി.കൂടുതല്‍ യാത്രക്കാരുടെ പട്ടികയ്ക്ക് ബഹ്റൈന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് യാത്രക്കാരുടെ പട്ടിക തയ്യാറാക്കിയത്.എംബസിയിലെ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് പ്രവാസികളുടെ ക്ഷേമത്തിനായി ചെലവഴിക്കുമെന്നും കുവൈത്തിലെ ഇന്ത്യന്‍ സഥാനപതി സിബി ജോര്‍ജ്. സഹായം ആവശ്യമുള്ളവര്‍ക്ക് എംബസ്സിയുമായി ബന്ധപ്പെടുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ടെന്നും തുടര്‍നടപടികള്‍ക്കായി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Leave A Reply

Your email address will not be published.

You cannot copy content of this page