NewsroundMananthavady നിരോധനം ഏര്‍പ്പെടുത്തി By NEWS DESK On Aug 27, 2020 0 Share മാനന്തവാടി നഗരസഭയില്‍ മത്സ്യമാര്‍ക്കറ്റിന് 2 കി.മി. പരിധിയില്‍ അനുവാദമില്ലാതെ മത്സ്യ വില്പന നടത്തുന്നത് കര്‍ശനമായി നിരോധിച്ചു. നഗരസഭയുടെ അനുവാദമില്ലാതെ വില്‍പന നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ വി. ആര്‍ പ്രവീജ് അറിയിച്ചു. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail