- Advertisement -

- Advertisement -

മേപ്പാടിയില്‍ ഒരു  ആന്റിജന്‍ പോസിറ്റീവ്

0

മേപ്പാടിയില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ ഒരു പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തു. 34 പേരുടെ ആന്റിജന്‍ പരിശോധനയിലാണ് ഒരു ചൂരല്‍മല സ്വദേശിയുടെ ഫലം പോസിറ്റീവായത്.34 പേരുടെ ആന്റിജന്‍ പരിശോധനയ്ക്ക് പുറമെ 15 പേരുടെ സ്രവ സാമ്പിള്‍ ശേഖരിച്ച് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഫലം വരാനിരിക്കുന്നതേയുള്ളു.

Leave A Reply

Your email address will not be published.

You cannot copy content of this page