തീര്‍ത്ഥാടന കേന്ദ്രമായ മരക്കാവ് സെന്റ് തോമസ് ദേവാലയത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ മഹോത്സവത്തിന് കൊടിയിറങ്ങി .ഇന്ന് നടന്ന ആഘോഷമായ ദിവ്യബലിക്കും തിരുന്നാള്‍ പ്രദിക്ഷണത്തിനും നിരവധി വിശ്വാസികള്‍ പങ്കെടുത്തു ഫാ വില്‍സെന്റ് പുതുശേരിയില്‍ ,ഫാ അനീഷ് ആലുങ്കല്‍ ,ഫാ ജോണ്സണ് മണിയങ്കോട്ടില് ,ഫാ വര്‍ക്കി മുളക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -