ചീരാലില്‍ ആര്.ടി.പി.സി.ആര് പരിശോധനയില്‍അഞ്ച് പേര്‍ക്ക് കൂടി കോവിഡ്. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച പൂളക്കുണ്ട് സ്വദേശിയുടെ കുടുംബത്തിലെ മൂന്നുപേര്‍ക്കും ചീരാല്‍ സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേര്‍ക്കുമാ ണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുമായി അടുത്തിടപഴകിയ പതിനാലു സാമ്പിളുകളാണ് പരിശോധനക്കയച്ചത്.