നെന്മേനി പഞ്ചായത്തിലെ ചുള്ളിയോട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഇന്നലെ നടത്തിയ 129 ആന്റിജന്‍ ടെസ്റ്റില്‍ രണ്ടു കേസുകള്‍ പോസിറ്റീവ്.ചുള്ളിയോട്ടെ ഒരു പൊതുപ്രവര്‍ത്തകനും ഒരു കുടുംബത്തിലെ എട്ടു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്ളവര്‍ക്ക് ടെസ്റ്റുകള്‍ നടത്തിയത് .ഇതില്‍ കഴിഞ്ഞ ആഴ്ച നടത്തിയ ടെസ്റ്റിലും രണ്ടുപേര്‍ പോസിറ്റീവ് ആയിരുന്നു. ഇതില്‍ കഴിഞ്ഞദിവസം പോസിറ്റീവായ ആളുടെ കുടുംബത്തിലെ ഒരാള്‍ക്കും മറ്റൊരാള്‍ക്കുമാണ് ഇന്നലെ പോസിറ്റീവ് ആയത്