NewsroundKalpatta 32 പേര്‍ക്ക് രോഗ മുക്തി By NEWS DESK On Aug 26, 2020 0 Share ചികിത്സയിലായിരുന്ന 7 കമ്മന സ്വദേശികള്‍, 6 മേപ്പാടി സ്വദേശികള്‍, 5 മുണ്ടക്കുറ്റി സ്വദേശികള്‍, 4 വാളാട് സ്വദേശികള്‍, 3 കാരക്കാമല സ്വദേശികള്‍, 2 പുല്‍പ്പള്ളി സ്വദേശികള്‍, റിപ്പണ്‍, നല്ലൂര്‍നാട്, അമ്പലവയല്‍, മുണ്ടക്കൈ സ്വദേശികളായ ഓരോരുത്തര്, ഒരു കര്‍ണാടക സ്വദേശി എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail