- Advertisement -

- Advertisement -

ലൈഫ് മിഷന്‍: സെപ്റ്റംബര്‍ 9 വരെ അപേക്ഷിക്കാം

0

ലൈഫ് 2020 ന്റെ ഭാഗമായി വീട് ഇല്ലാത്തതും വീട് വയ്ക്കാന്‍ ശേഷിയുമില്ലാത്ത കുടുംബങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ ലൈഫ് മിഷനിലേക്ക് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബര്‍ 9 വരെ നീട്ടി.
മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹതയുള്ള കുടുംബങ്ങള്‍ മാത്രമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്ത അര്‍ഹരായവര്‍ സെപ്തം. 9 നു മുമ്പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page