- Advertisement -

- Advertisement -

പശുക്കിടാവിനെ കടുവ ആക്രമിച്ച് കൊന്നു

0

തൃശ്ശിലേരി തൂതോത്ത് പശുക്കിടാവിനെ കടുവ ആക്രമിച്ച് കൊന്നു. ഓണിശ്ശേരി ജോസഫിന്റെ രണ്ടര വയസ്സുള്ള പശുക്കിടാവാണ് കൊല്ലപ്പെട്ടത്. ജോസഫിന്റെ മകന്റെ ഭാര്യ സൗമ്യക്ക് നേരെയും കടുവയുടെ ആക്രമണശ്രമം . സൗമ്യ തലനാരിഴക്ക് രക്ഷപ്പെട്ടു.ഇന്ന്  ഉച്ചക്കാണ് സംഭവം

Leave A Reply

Your email address will not be published.

You cannot copy content of this page