NewsroundKalpatta കണ്ടെയ്ന്മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി. By NEWS DESK On Aug 24, 2020 0 Share മാനന്തവാടി നഗരസഭയിലെ 8, 20, 21, 22 ഡിവിഷനുകള്‍ കണ്ടെയ്ന്മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി. ഡിവിഷന് 16 കണ്ടെയ്ന്മെന്റ് സോണായി തുടരും. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail