NewsroundKalpatta മേപ്പാടിയില്‍ ഇന്ന് 5 പുതിയ പോസിറ്റീവ് കേസുകള്‍ By NEWS DESK On Aug 24, 2020 0 Share മേപ്പാടിയില്‍ ഇന്ന് 5 പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആര്.ടി.പി.സി.ആര് ടെസ്റ്റിനയച്ച 7 കേസുകളുടെ കൂടി ഫലവും പോസിറ്റീവ്. പുതുതായി 12 പോസിറ്റീവ് കേസുകള്‍. പ്രദേശത്ത് സമ്പര്‍ക്ക വ്യാപന ഭീഷണി. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail