NewsroundMananthavady ചാരായം പിടികൂടി By NEWS DESK On Aug 24, 2020 0 Share പേരിയ ടൗണിലും പരിസരപ്രദേശങ്ങളിലും ചാരായം വില്‍പ്പന നടത്തി വന്നിരുന്ന വട്ടോളി സ്വദേശി തോട്ടത്തില്‍ വീട്ടില്‍ അജു (31)വിനെതിരെ 6 ലിറ്റര്‍ ചാരായം കൈവശംവെച്ചതിന് മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീന് ടിയും സംഘവും ചേര്‍ന്ന് ഒരു അബ്കാരി കേസെടുത്തു.പ്രതി സംഭവസ്ഥലത്തുനിന്നും ഓടിപോയതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ അജയകുമാര്‍ കെ.കെ,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷിന്റോ സെബാസ്റ്റ്യന്‍,ഷാഫി. ഒ എന്നിവര്‍ പങ്കെടുത്തു 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail