കല്‍പ്പറ്റ: ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. റസാഖ് കല്‍പ്പറ്റ, സി മൊയ്തീന്‍കുട്ടി, ഗിരീഷ് കല്‍പ്പറ്റ, കെ.കെ രാജേന്ദ്രന്, മാടായി ലത്തീഫ് (ജനതാദള്‍ യു), സാലി റാട്ടക്കൊല്ലി, എസ് മണി, പി.വി വിനോദ്കുമാര്‍, പി ബീരാന്‍കോയ, എന്‍ മുസ്തഫ, പി.പി ഷൈജല്‍, ഷാഫി എടഗുനി, സുബൈര്‍ ഓണിവയല്‍, പി.ജി സന്തോഷ്, ഒ.പി മുഹമ്മദ്കുട്ടി, സി കുഞ്ഞീദ്, പി ബാലന് നേതൃത്വം നല്കി.
- Advertisement -
- Advertisement -