- Advertisement -

- Advertisement -

വെള്ളമുണ്ടയിലും മാവോയിസ്റ്റുകളെത്തി.

0

വെള്ളമുണ്ട കിണറ്റിങ്കലില്‍ പ്രദേശത്തുള്ള നാടന്‍ ഭക്ഷണ ശാലയില്‍ ഇന്നലെ രാത്രിയോടെയാണ് ആറംഗ മാവോയിസ്റ്റ്് സംഘമെത്തിയതായി വിവരമുള്ളത്.സംഘത്തില്‍ 3 സ്ത്രീകളും 3 പുരുഷന്‍മാരുമാണ് ഉണ്ടായിരുന്നതെന്നും അരിയും സാധനങ്ങളും ചോദിച്ചതായും കടയുടമ.വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ സ്ഥിരമായി ഭക്ഷണം കഴിക്കുന്ന ഭക്ഷണശാലയിലാണ് മാവോയിസ്റ്റുകളെത്തിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page