NewsroundMananthavady ലൈബ്രറി സയന്‍സിന് നാലാം റാങ്ക് കരസ്ഥമാക്കി വിദ്യ വിനോദ് By NEWS DESK Last updated Aug 22, 2020 0 Share കണ്ണൂര്‍ സര്‍വ്വകലശാല പി ജി ലൈബ്രറി സയന്‍സിന് നാലാം റാങ്ക് കരസ്ഥമാക്കി വിദ്യ വിനോദ്. കണ്ണൂര്‍ സര്‍വ്വകലാശാല താവക്കര കോളേജിലായിരുന്നു പഠനം. തലപ്പുഴ പുതിയവീട്ടില്‍ വിനോദിന്റെയും സിന്ധുവിന്റെയും മകളാണ്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail