- Advertisement -

- Advertisement -

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണു വിമുക്തമാക്കി

0

കോവിഡ് പരിശോധനയ്ക്കായി 400ല്‍പ്പരം ആളുകള്‍ കൂടിയ വടുവഞ്ചാല്‍ പ്രാഥമികാരോഗ്യകേന്ദ്രം, വില്ലേജ് ഓഫീസ്, ബസ് സ്റ്റാന്റ്, പഞ്ചായത്ത് ഓഫീസ് പരിസരങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മരുന്ന് തളിച്ച് അണു വിമുക്തമാക്കി. കോണ്‍ഗ്രസ്  മണ്ഡലം സെക്രട്ടറി ഉണിക്കാട് ബാലന്‍, കെ.എസ്.യു.സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍, ജിനേഷ് വര്‍ഗ്ഗീസ്, ബെന്നി, സുരേഷ്‌കുമാര്‍, കെ.പി.ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page