NewsroundKalpatta 44 പേര്‍ക്ക് രോഗമുക്തി By NEWS DESK On Aug 21, 2020 0 Share വാളാട് സ്വദേശികളായ 7 പേര്,കെല്ലൂര്‍ സ്വദേശികളായ 7 പേര്, കാരക്കമൂല,പുതുശ്ശേരി കടവ്,കാക്കവയല്‍ 3 പേര് വീതം,അഞ്ചാംപീടിക, പെരിക്കല്ലൂര്‍,കല്‍പ്പറ്റ,ചെറ്റപ്പാലം,നല്ലൂര്‍നാട്, മുട്ടില്‍ സ്വദേശികളായ 2പേര് വീതം,നൂല്‍പ്പുഴ, കുമ്പളേരി, പുല്‍പ്പള്ളി, ബത്തേരി, വെങ്ങപ്പള്ളി, കോട്ടത്തറ, കുഞ്ഞോം, മേപ്പാടി സ്വദേശികളായ ഓരോരുത്തരും ഒരു എറണാകുളം സ്വദേശിയുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail