- Advertisement -

- Advertisement -

വാളാട് ക്ലസ്റ്ററില്‍ കൊവിഡ് ബാധിച്ച് രണ്ടാമത്തെ മരണം

0

വാളാട് ക്ലസ്റ്ററില്‍ കൊവിഡ് ബാധിച്ച് രണ്ടാമത്തെ മരണം. കുന്നോത്ത്അ ബ്ദുള്ള ഹാജിയാണ് ഇന്ന് 3.15 ഓടെ മരിച്ചത.് 70 വയസ്സായിരുന്നു. ഖബറടക്കം വൈകിട്ട് 7 നകം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടക്കും. ജില്ലാശുപത്രിയില്‍ വെച്ചായിരുന്നു മരണം.ജില്ലയില്‍ കൊവിഡ് ബാധിച്ച് ഏഴാമത്തെ മരണമാണ് ഇത്.

Leave A Reply

Your email address will not be published.

You cannot copy content of this page