- Advertisement -

- Advertisement -

പുള്ളിമാന്‍വേട്ട മൂന്ന് പേര്‍ പിടിയില്‍ 

0

ചെതലയം ആറാംമൈല്‍ സ്വദേശി അബ്ദുള്‍ അസിസ്, കൊമ്പന്‍മൂല കോളനി നിവാസികളായ ഗംഗന്‍, ശശികുമാര്‍  എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസം കുറിച്യാട്  റേഞ്ചിലെ കൊമ്പന്‍മൂല വനമേഖലയില്‍ പുള്ളിമാനെ കെണിവെച്ച് പിടികൂടി മാംസം വില്പന നടത്തിയ സംഭവത്തിലാണ് അറസ്റ്റ്.വാഹനം കസ്റ്റഡിയില്‍ എടുത്തു.  കേസ്സില്‍ കുടുതല്‍ പ്രതികളുണ്ടെന്നാണ് വനം വകുപ്പ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.

Leave A Reply

Your email address will not be published.

You cannot copy content of this page