- Advertisement -

- Advertisement -

ജില്ലയില്‍ 35 പേര്‍ക്ക് കൂടി കോവിഡ്; 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

0

ജില്ലയില്‍ 35 പേര്‍ക്ക് കൂടി കോവിഡ്;
23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
24 പേര്‍ക്ക് രോഗ മുക്തി

ഇതര സംസ്ഥാനത്തു നിന്നും എത്തിയവര്‍:ഓഗസ്റ്റ് 7 ന്  തമിഴ്നാട്ടില്‍ നിന്നെത്തിയ  മുപ്പൈനാട് സ്വദേശിനി (46), ഓഗസ്റ്റ് 17ന്  എത്തിയ മേപ്പാടി സ്വദേശികള്‍ പുരുഷന്മാര്‍ (28,16), സ്ത്രീ (19), ബാംഗ്ലൂരില്‍ നിന്നും എത്തിയ ചീരാല്‍ സ്വദേശി (34), മൈസൂരില്‍ നിന്നെത്തിയ ബത്തേരി സ്വദേശിനി (44), മംഗലാപുരത്തു നിന്നെത്തിയ വെള്ളമുണ്ട സ്വദേശി (42), നാഗ്പൂരില്‍ നിന്നെത്തിയ മാനന്തവാടി സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ (38), രാജസ്ഥാനില്‍ നിന്നെത്തിയ മുള്ളന്‍കൊല്ലി സ്വദേശി (32), ഹൈദരാബാദില്‍ നിന്നെത്തിയ ബത്തേരി കുപ്പാടി സ്വദേശി (24),  സേലത്തു നിന്നും വന്ന തമിഴ്നാട് സ്വദേശി (28).ദുബൈയില്‍ നിന്നെത്തിയ മൂപ്പൈനാട് സ്വദേശി (33).മേപ്പാടി സമ്പര്‍ക്കത്തിലുള്ള 7 പേര്‍ – ചൂരല്‍മല സ്വദേശികളായ പുരുഷന്‍ (23), സ്ത്രീ (16), കടൂര്‍ സ്വദേശികളായ പുരുഷന്‍(26), സ്ത്രീകള്‍ (21,63,41), മേപ്പാടി സ്വദേശിയായ പുരുഷന്‍ (37).  ചുള്ളിയോട് സമ്പര്‍ക്കത്തിലുള്ള ചുള്ളിയോട് സ്വദേശികള്‍  പുരുഷന്‍(35), സ്ത്രീകള്‍(22,53), പെണ്‍കുട്ടി (6), കരടിപ്പാറ സ്വദേശി പുരുഷന്‍(43). പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള മുണ്ടക്കുറ്റി സ്വദേശി(32), കാരക്കാമല സ്വദേശിനി(38), പോലീസ്  സമ്പര്‍ക്കത്തിലുള്ള മുട്ടില്‍ സ്വദേശി (32), കണിയാമ്പറ്റ സ്വദേശി (28). വടുവഞ്ചാല്‍ ബാങ്ക് ജീവനക്കാര്‍ (47,27), മൂപ്പൈനാട്  മെഡിക്കല്‍ ഷോപ്പ് സ്ത്രീ (45), അക്ഷയ സെന്റര്‍ ജീവനക്കാരി (35), ചീയമ്പം സ്വദേശി (74). മീനങ്ങാടി സ്വദേശി (47), വാകേരി സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ (46),

Leave A Reply

Your email address will not be published.

You cannot copy content of this page