- Advertisement -

- Advertisement -

NEET എക്‌സാമിന്   വയനാട് ജില്ലയില്‍ സെന്റര്‍   അനുവദിക്കണം:എം എസ് എഫ്

0

കോവിഡ് പശ്ചാത്തലത്തില്‍ NEET പരീക്ഷക്ക് വയനാട് ജില്ലയില്‍ സെന്റര്‍ അനുവദിക്കണമെന്ന് എംഎസ്എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.നിലവിലെ സാഹചര്യമനുസരിച്ച് ജില്ലവിട്ട് ജില്ലയിലേക്കുള്ള യാത്ര സര്‍ക്കാര്‍ തന്നെ പരിമിതപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് NEET  പോലെയുള്ള പരീക്ഷക്ക് ജില്ലയില്‍ സെന്റര്‍  അനുവദിക്കാതെ വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കുന്നത്.തിരുവനന്തപുരത്തും കോഴിക്കോടും കീം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചത് പാഠമായി മുന്നില്‍ നില്‍ക്കുമ്പോഴാണ് വീണ്ടും ഒരേ പരീക്ഷാകേന്ദ്രത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുന്ന തരത്തില്‍ സെന്ററുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page