- Advertisement -

- Advertisement -

വിവാഹത്തില്‍ പങ്കെടുത്തവര്‍ അറിയിക്കണം

0

മേപ്പാടി കഡൂരില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ ഉടന്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം.ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുണ്ടക്കൈ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഒരാള്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ കുടുംബത്തിലെ അംഗമായിരുന്നു. ഇദ്ദേഹത്തിന് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page