- Advertisement -

- Advertisement -

ഉറവിടമറിയാതെ കൊവിഡ് പോസിറ്റീവ് കേസ്സുകള്‍

0

ചുള്ളിയോട് ഉറവിടമറിയാത്ത കൊവിഡ് പോസിറ്റീവ് കേസ്സുകള്‍ റിപ്പോര്‍ട്ടു ചെയ്തു. കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ്് ഒരു കുടുംബത്തിലെ നാലു പേര്‍ക്കും ഒരു പൊതു പ്രവര്‍ത്തകനും ആന്റിജന്‍ പോസിറ്റീവായത്. 122 പേര്‍ക്കാണ് ആന്റിജന്‍ പരിശോധന നടത്തിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page