- Advertisement -

- Advertisement -

അധ്യാപകനെ സസ്പെന്‍ഡ് ചെയ്യണം: കെ.എസ്.യു

0

കല്ലോടി സെന്റ് ജോസഫ് യു. പി.സ്‌കൂളിലെ അധ്യാപകനെ
വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ വെച്ച 387 കിലോയോളം അരി ഒരു സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ മറിച്ചു വിറ്റ സംഭവത്തില്‍ അധ്യപകനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് ആവിശ്യപെട്ട് കെ.എസ്.യു എ.ഇ.ഒ. ,മാനന്തവാടി പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കി. അധ്യപകനെ സസ്‌പെന്‍ഡ് ചെയാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് കെ.എസ്.യു ജില്ലാ സെക്രട്ടറി സുശോഭ് ചെറുകുമ്പം പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page