- Advertisement -

- Advertisement -

നീലഗിരി കോളേജ് രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എനേബിള്‍ഡ് ക്യാമ്പസ് 

0

ഡിജിറ്റല്‍ ഇന്ത്യ-ഡിജിറ്റല്‍ ക്യാംപസ് പദ്ധതിയുടെ  ഭാഗമായി  രാജ്യത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍  ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് റോബോട്ടിക്സ് വല്‍കൃത ക്യാംപസായി താളൂര്‍ നീലഗിരി കോളേജ് മാറുമെന്ന്  കോളേജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അഞ്ചു കോടിയോളം രൂപ ചെലവില്‍  സ്‌കില്‍ ഇന്ത്യ-സ്‌കില്‍  ക്യാംപസ്, ഫിറ്റ് ഇന്ത്യ-ഫിറ്റ് ക്യാംപസ്, ഡിജിറ്റല്‍  ഇന്ത്യ-ഡിജിറ്റല്‍ ക്യാംപസ് എന്നിങ്ങനെ മൂന്നു മിഷനുകള്‍ക്കാണ് ഈ അധ്യായന വര്‍ഷം  കോളേജില്‍  തുടക്കമിടുന്നതെന്ന് മാനേജിംഗ് ഡയരക്ടര്‍  റാഷിദ് ഗസ്സാലി വാര്‍ത്താ സമ്മേളനത്തില്‍  പറഞ്ഞു.മാനേജിംഗ് ഡയറക്ടര്‍ റാശിദ് ഗസ്സാലി, ഡീന്‍ പ്രൊഫ. ടി. മോഹന്‍ ബാബു , പ്രിന്‍സിപ്പാള്‍ ഡോ. എം. ദുരൈ, പി ടി എ പ്രസിഡണ്ട് ജോസ് കുര്യന്‍ തുടങ്ങിയവര്‍  വാര്‍ത്താ സമ്മേളനത്തില്‍  പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page