കുടുംബശ്രീ ജില്ലാ മിഷനില്‍ എസ്.ടി കുട്ടികള്‍ക്ക് വേണ്ടി ഓണ്‍ലൈനായി പി.എസ്.സി കോച്ചിംഗ് സംഘടിപ്പിക്കുന്നതിന് അംഗീകൃത സെന്ററുകള്‍/ഏജന്‍സികളില്‍ നിന്ന് മത്സര സ്വഭാവമുള്ള സീല്‍ഡ് ടെണ്ടറുകള്‍ ക്ഷണിച്ചു. കുടുംബശ്രീ ജില്ലാമിഷന് ഓഫീസിലാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ടത്. അവസാന തിയതി സെപ്തംബര്‍ 4. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ മിഷന് ഓഫീസുമായോ 04936 206589 എന്ന നമ്പറിലോ ബന്ധപ്പെടാം