- Advertisement -

- Advertisement -

തദ്ദേശ സ്വയംഭരണങ്ങളുടെ കാലാവധി നവംബര്‍ 11 ന് അവസാനിക്കും

0

12ന് മുമ്പ് തിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരക്കിട്ട നീക്കങ്ങളില്‍. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന്  ആരോഗ്യവകുപ്പിന്റെ പച്ചക്കൊടി. തീയതി തീരുമാനിക്കുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌ക്കരന്‍.

Leave A Reply

Your email address will not be published.

You cannot copy content of this page