- Advertisement -

- Advertisement -

ചൂരല്‍മലയില്‍ ആശങ്ക;  സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നു

0

ചൂരല്‍മലയില്‍ ആശങ്ക
സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നു

ഇന്ന് ആന്റിജന്‍ പരിശോധനയില്‍ 25 പോസിറ്റീവ് കേസുകള്‍.
ആകെ പോസിറ്റീവ് കേസ്സുകള്‍ 44

തിങ്കളാഴ്ച 155 പേരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ 25 ഫലങ്ങള്‍ പോസിറ്റീവായി .എല്ലാവരും ചൂരല്‍മല സ്വദേശികളാണ്. സാമൂഹിക അകലം പാലിക്കുന്നതില്‍ ജനങ്ങള്‍ ഗുരുതരമായ വീഴ്ച വരുത്തുന്നുവെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. തിങ്കളാഴ്ച 125 പേരുടെ ആന്റിജന്‍ പരിശോധനയില്‍ 22 പേരും മേപ്പാടി സെന്ററില്‍ നടത്തിയ 30 പേരുടെ പരിശോധനയില്‍ 3 പേരും പോസിറ്റീവായി.മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍  മേപ്പാടി പഞ്ചായത്ത് കണ്ടൈന്‍മെന്റ് സോണായി.ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Leave A Reply

Your email address will not be published.

You cannot copy content of this page