- Advertisement -

- Advertisement -

എംബസി രജിസ്‌ട്രേഷന്‍ തുടങ്ങി

0

ഇന്ത്യയില്‍ നിന്നു ബഹറിനിലേക്ക് തിരിച്ചു വരുന്നവര്‍ക്ക് എംബസി രജിസ്‌ട്രേഷന്‍ തുടങ്ങി. വന്ദേഭാരത് ദൗത്യത്തില്‍ ബഹറിനില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു വരുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്തിയിരുന്നു. ഇതിനു സമാനമായാണ് ഇപ്പോള്‍ നാട്ടില്‍ നിന്ന് വരുന്നവര്‍ക്കായി രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുള്ളത്.ഇന്ത്യയില്‍ നിന്നു ബഹറിനിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഉടന്‍ വിമാനസര്‍വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി

Leave A Reply

Your email address will not be published.

You cannot copy content of this page