- Advertisement -

- Advertisement -

വയോമിത്രം ഫോണ്‍ ഇന്‍ പരിപാടിക്ക് തുടക്കം

0

ലോക വയോജന വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും നെഹ്‌റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍  റേഡിയോ മാറ്റൊലി 90.4 യുമായി ചേര്‍ന്ന് ആഗസ്റ്റ് 21 വരെ വയോമിത്രം എന്ന പേരില്‍ ലൈവ് ഫോണ്‍ ഇന്‍ പരിപാടി സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് 2 മണി മുതല്‍ 3 മണി വരെ വയോജനങ്ങള്‍ക്ക് 9562482008
നമ്പറിലേക്ക് വിളിച്ച്  ബാല്യകാല അനുഭവങ്ങള്‍, ഓര്‍മ്മകള്‍ പങ്കുവെക്കാം. കുടുംബാംഗങ്ങള്‍ക്ക് തങ്ങളുടെ  കുടുംബത്തിലെ മുതിര്‍ന്നവര്‍ക്ക് വേണ്ടി ഇഷ്ടപ്പെട്ട ചലച്ചിത്രഗാനങ്ങള്‍ ഡെഡിക്കേറ്റ് ചെയ്യാം.

Leave A Reply

Your email address will not be published.

You cannot copy content of this page