- Advertisement -

- Advertisement -

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി  സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി

0

മേപ്പാടി സെന്റ് ജോസഫ്‌സ് യു.പി.സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഓണ്‍ലൈനിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.പ്രധാനാദ്ധ്യാപകന്‍ റവ.ഫാദര്‍ ജോണ്‍സണ്‍ അവരേവ് പതാക ഉയര്‍ത്തി.സല്‍മ ലത്തീഫ്, വി.എ.ഡെയ്സി, വെറോനിക്ക, ജസീന്ത, ബിനീഷ്, ബിജു എന്നിവര്‍ സംസാരിച്ചു.കുട്ടികളുടെ ക്വിസ്സ്, പ്രസംഗം, പതാക നിര്‍മ്മാണം എന്നീ മത്സരങ്ങളും ആഘോഷത്തിന്റെ ഭാഗമായി നടന്നു

Leave A Reply

Your email address will not be published.

You cannot copy content of this page