- Advertisement -

- Advertisement -

കുവൈറ്റില്‍ 513 പുതിയ കോവിഡ് രോഗികള്‍

0

779 ആളുകള്‍ കഴിഞ്ഞദിവസം രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ രാജ്യത്ത്75697 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും, 67519 പേര്‍ രോഗമുക്തി നേടുകയും ചെയ്തു, 498 മരണമാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

Leave A Reply

Your email address will not be published.

You cannot copy content of this page