- Advertisement -

- Advertisement -

വയനാട്ടില്‍ വീണ്ടും കോവിഡ് മരണം

0

വാളാട് സ്വദേശി പടയന്‍ വീട്ടില്‍ ആലി(73) ആണ് മരിച്ചത്.കഴിഞ്ഞ ജൂലൈ 28നാണ് ഇയാളെ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് മരണം സംഭവിച്ചത്.അര്‍ബുദ രോഗി കൂടിയാണ് ഇദ്ദേഹം.

Leave A Reply

Your email address will not be published.

You cannot copy content of this page