- Advertisement -

- Advertisement -

ഒമാനില്‍ 181പുതിയ കോവിഡ് കേസുകള്‍

0

ഒമാനില്‍ ഇന്ന് ആരോഗ്യമന്ത്രാലയം 181 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 5 മരണവും രേഖപ്പെടുത്തി ഇതോടെ ഒമാനില്‍ റിപ്പോര്‍ട്ട്് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 82924 ആയി ഉയര്‍ന്നു.ആകെ 77550 പേര്‍ രോഗമുക്തരായി. പുതിയതായി 61 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതോടെ നിലവില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടുള്ള രോഗികളുടെ എണ്ണം 462 ആയി. ഇതില്‍ 158 പേര്‍ ഐ.സി.യുവിലാണ്..

Leave A Reply

Your email address will not be published.

You cannot copy content of this page