- Advertisement -

- Advertisement -

വന്യമൃഗശല്യത്തില്‍ പരിഹാരം തേടി ഉപവാസ സമരം.

0

കെസി.വൈ.എം മുള്ളന്‍കൊല്ലി മേഖലയുടെ നേതൃത്വത്തില്‍ വര്‍ദ്ധിച്ചു വരുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഏകദിന ഉപവാസ സമരം നടത്തി. ഉപവാസ സമരം കെ.സി.വൈ.എം സംസ്ഥാന ഉപദേശക സമിതി അംഗം ബിജു മാത്യു അരികാട്ട് ഉദ്ഘാടനം ചെയ്തു.കെ.സി.വൈ.എം മേഖല പ്രസിഡന്റ് ആന്റണി മങ്കടപ്ര, ഡയറക്ടര്‍ ഫാ. ജിഫിന്‍ മുട്ടപ്പള്ളി, അഗസ്ത്യന്‍ മേമാട്ട്, ഷിന്റോ, ജിജോ, ജോമിറ്റ്, രാഹുല്‍ എന്നിവരാണ് ഉപവാസ സമരം നടത്തിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page