- Advertisement -

- Advertisement -

വയനാട് വിഷന്‍ വാര്‍ത്ത തുണയായി ; മരം മുറിച്ചു മാറ്റി

0

വയനാട് വിഷന്‍ വാര്‍ത്ത തുണയായി .കാട്ടികുളത്തെ രണ്ട് കുടുംബങ്ങളുടെ വീടിന് മുകളിലേക്ക് വീഴാറായി നില്‍ക്കുന്ന ഈട്ടിമരം മുറിച്ചു മാറ്റി. മരം ഭീഷണിയായ വാര്‍ത്ത കഴിഞ്ഞ ദിവസം വയനാട് വിഷന്‍ വാര്‍ത്ത നല്‍കിയിരുന്നു .കാട്ടിക്കുളം ചെമ്പകമൂല – പോലിസുകുന്നില്‍ പുത്തന്‍പുരയില്‍ സുരേഷിന്റെയും,ആലങ്ങല്‍നബീസയുടെയും വീടിന് ഭിഷണിയായ മരമാണ് മുറിച്ച് നീക്കിയത്. വയനാട് വിഷന്‍ വാര്‍ത്ത ശ്രദ്ധയില്‍ പെട്ട തഹസില്‍ദാര്‍ ജോസ് പോള്‍ ചിറ്റിലപ്പള്ളി മുറിച്ചു മാറ്റാന്‍ അനുമതി നല്‍കുകയായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page