- Advertisement -

- Advertisement -

ഉപാധികളോടെ  തുറന്ന്  പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം, വാളാട് വ്യാപാരി  വ്യവസായി ഏകോപന  സമിതി  

0

വാളാട് ടൗണ്‍ 22 ദിവസമായി അടഞ്ഞുകിടക്കുകയാണ്. കോവിഡ് നിയന്ത്രണ വിധേയമെന്ന് പറയാറായിട്ടില്ല.ഇപ്പോഴും ഉറവിടമെന്ന് വിശേഷിപ്പിക്കാവുന്ന ചില പ്രദേശങ്ങളില്‍ നിന്നു മാത്രമാണ് ദിവസവും പോസിറ്റീവ് കേസുകള്‍ വന്നുകൊണ്ടിരിക്കുന്നത്്. അതിനാല്‍ അത്തരം പ്രദേശങ്ങള്‍ മൈക്രോ കണ്ടയ്ന്മെന്റ് സോണുകളാക്കി വാളാട് ടൗണ്‍ ഉപാധികളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വാളാട് യൂണിറ്റ് സെക്രട്ടറി ജോസ് കാട്ടുപ്പാറ അധികൃതരോട് അവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

You cannot copy content of this page