- Advertisement -

- Advertisement -

വസന്തകുമാര്‍ വി.വിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

0

വയനാട് സിആര്‍പിഎഫ് വാരിയേഴ്സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃതു വരിച്ച വസന്തകുമാര്‍ വി.വിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.കോവിഡ് 19 ന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് നടത്തിയ പരിപാടിയില്‍ വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന സേവനത്തിലിരിക്കുന്നവരും വിരമിച്ചവരുമായ ജവാന്മാര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page