ഒമാനിലെ രാത്രിസഞ്ചാര വിലക്ക് അവസാനിച്ചു .കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായായിരുന്നു രാജ്യത്ത് രാത്രി സഞ്ചാര വിലക്കേര്‍പ്പെടുത്തിയത്. സഞ്ചാര വിലക്കുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ പുലര്‍ത്തിയ പ്രതിബദ്ധതയെ അനുമോദിക്കുന്നതായി സുപ്രീം കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.