ജിസിസി രാഷ്ട്രങ്ങളുടെ ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിമാര്‍ ഓണ്‍ലൈനായി കൂടിക്കാഴ്ച നടത്തി. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇത് പത്താം തവണയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം ചേരുന്നത്. ജിസിസി രാഷ്ട്രങ്ങളുടെ കര അതിര്‍ത്തികള്‍ തുറക്കുന്ന വിഷയം യോഗം ചര്‍ച്ച ചെയ്തു. പി സി ആര് പരിശോധന കേന്ദ്രങ്ങള്‍ ഒരുക്കുന്നതും, സ്കൂള്‍ തുറക്കുന്നതും, കോവിഡ് പ്രതിരോധവും ചര്‍ച്ചാവിഷയമായിരുന്നു