International ഇന്ത്യ- ഖത്തര്‍ വിമാനസര്‍വീസുകള്‍ 18 മുതല്‍ By NEWS DESK On Aug 15, 2020 0 Share ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കും തിരിച്ചും വിമാനസര്‍വീസുകള്‍ 18 മുതല്‍ തുടങ്ങും. സര്‍വീസുകള്‍ സംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും വ്യോമയാന മന്ത്രാലയങ്ങള്‍ തമ്മില്‍ ധാരണയായി. വ്യവസ്ഥകളോടെ ആയിരിക്കും സര്‍വീസുകള്‍ പുനസ്ഥാപിക്കുക 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail