- Advertisement -

- Advertisement -

കണ്ടെയ്ന്‍മെന്റ് സോണ്‍

0

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും  കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 ല്‍ ഉള്‍പ്പെടുന്ന പാല്‍വെളിച്ചത്തെ ആയുര്‍വേദ യോഗവില്ല എന്ന സ്ഥാപനവും പരിസരവും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്- 5 നെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.

Leave A Reply

Your email address will not be published.

You cannot copy content of this page