- Advertisement -

- Advertisement -

ജില്ലയില്‍ 57 പേര്‍ക്ക് കൂടി കോവിഡ്;

0

ജില്ലയില്‍ 57 പേര്‍ക്ക് കൂടി കോവിഡ്;
56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, 33 പേര്‍ക്ക് രോഗ മുക്തി

രോഗം സ്ഥിരീകരിച്ചവര്‍ :

വാളാട് സമ്പര്‍ക്കത്തിലുളള 30 പേര്‍ ( 27 വാളാട് സ്വദേശികളും 3 വെളളമുണ്ട സ്വദേശികളും – പുരുഷന്മാര്‍ – 11, സ്ത്രീകള്‍- 9,  കുട്ടികള്‍- 10 ), ചൂരല്‍മല സമ്പര്‍ക്കത്തിലുളള ചൂരല്‍മല സ്വദേശികളായ 6 പേര്‍ (പുരുഷന്മാര്‍ -2, സ്ത്രീകള്‍-3, കുട്ടി -1 ), കല്‍പ്പറ്റ  സമ്പര്‍ക്കത്തിലുളള കണിയാമ്പറ്റ സ്വദേശികളായ 7 പേര്‍ (പുരുഷന്മാര്‍ – 3,  സ്ത്രീ – 1 , കുട്ടികള്‍-3), കെല്ലൂര്‍ സ്വദേശിയുടെ സമ്പര്‍ക്കത്തിലുളള കെല്ലൂര്‍ സ്വദേശികളായ 6 പേര്‍ (പുരുഷന്‍ -1, സ്ത്രീകള്‍ -3 , കുട്ടികള്‍-2 ), മാനന്തവാടി സ്വദേശിയുടെ സമ്പര്‍ക്കത്തിലുളള വേമം സ്വദേശികള്‍ 2 പേര്‍ (സ്ത്രീകള്‍), മെഡിക്കല്‍ കോളേജില്‍ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ പുല്‍പ്പള്ളി  സ്വദേശിനിയുടെ സമ്പര്‍ക്കത്തിലുളള  പുല്‍പ്പള്ളി സ്വദേശികളായ 3 പേര്‍ (പുരുഷന്‍ -1 സ്ത്രീകള്‍ -2 ), കോഴിക്കോട്   മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആളുടെ സമ്പര്‍ക്കത്തിലുള്ള തരുവണ സ്വദേശി (65), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുളള മുണ്ടക്കുറ്റി സ്വദേശിനി (67), ഓഗസ്റ്റ് രണ്ടിന് നാഗാലാന്‍ഡില്‍ നിന്നെത്തിയ  ബത്തേരി കുപ്പാടി സ്വദേശി (36) എന്നിവരാണ് രോഗം സ്ഥിരീകരിച്ചു അഡ്മിറ്റ് ആയത്.

Leave A Reply

Your email address will not be published.

You cannot copy content of this page