കല്‍പ്പറ്റ:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കല്‍പ്പറ്റ ബ്ലോക്ക് കമ്മിറ്റി കൃഷി ഓഫീസ് ധര്‍ണ്ണ നടത്തി.കെ.പി.സി.സി.എക്സി.മെമ്പര്‍ കെ.സി.റോസക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോഗ്രസ്സ് പ്രസിഡന്റ് പി.പി.ആലി അധ്യക്ഷത വഹിച്ചു.കെ.പി.സി.സി. സെക്ര’റി വമുഖ്യപ്രഭാഷണം നടത്തി.പി.കെ.കുഞ്ഞിമൊയ്തീന്‍ ,ബിനു തോമസ്,ജി.വിജയമ്മ ടീച്ചര്‍,ഗിരീഷ് കല്‍പ്പറ്റ, കെ.കെ.രാജേന്ദ്രന്,എം.ഒ.ദേവസ്യ,ജോയി തൊ’ിത്തറ,ആര്.ഉണ്ണികൃഷ്ണന്,ബി.സുരേഷ് ബാബു,മോഹന്‍ദാസ് കോ’ക്കൊല്ലി,പി.ഇ.ഷംസുദ്ദീന്എിവര് സംസാരിച്ചു.
- Advertisement -
- Advertisement -