- Advertisement -

- Advertisement -

പ്രവാസികളെ ജോലിയില്‍ നിന്നും ഒഴിവാക്കുന്നു

0

രാജ്യത്തെ വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനായി കുവൈറ്റില്‍ ജോലിചെയ്യുന്ന ബിരുദം ഇല്ലാത്തതും, 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരുമായ പ്രവാസികളെ ജോലിയില്‍ നിന്നും ഒഴിവാക്കുന്നു. ഇതിന്റെ ഭാഗമായി ഇഖാമ ഒരു വര്‍ഷത്തേക്ക് മാത്രമാവും ഇനി പുതുക്കി നല്‍കുക. രാജ്യത്ത് ഇത്തരത്തില്‍ എണ്‍പതിനായിരത്തിന് മുകളില്‍ പ്രവാസികള്‍ ഉണ്ട് എന്നാണ് കണക്ക്. മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം

Leave A Reply

Your email address will not be published.

You cannot copy content of this page