- Advertisement -

- Advertisement -

അശാസ്ത്രീയമായി കടകള്‍ അടപ്പിക്കല്‍;വ്യാപാരികള്‍ പരാതി നല്‍കി.

0

കോവിഡ് 19 ന്റെ സാമൂഹ വ്യാപനം തടയുന്നതിന്റെ പേരില്‍ പുല്‍പ്പള്ളി ടൗണില്‍ അശാസ്ത്രീയമായി കടകള്‍ അടപ്പിക്കുന്ന അധികൃതരുടെ നടപടികളില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ മീനംകൊല്ലിയില്‍ ഒരു കുടുംബത്തിലുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മീനംകൊല്ലി അഞ്ചാം വാര്‍ഡിനോട് ചേര്‍ന്ന് ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് പത്തുദിവസം കഴിഞ്ഞിട്ടും വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി.

Leave A Reply

Your email address will not be published.

You cannot copy content of this page