- Advertisement -

- Advertisement -

കണ്ടെയ്ന്‍മെന്റ് സോണ്‍

0

മുപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ  വാര്‍ഡ് -9 നെ കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കോട്ടത്തറ പഞ്ചായത്തിലെ വാര്‍ഡ് – 5 , കണിയാമ്പറ്റ പഞ്ചായത്തിലെ വാര്‍ഡ് – 5 എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും പൊഴുതന ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് – 10 ല്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളെ മൈക്രോ കണ്ടെയ്‌മെന്റ് പരിധിയില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page