- Advertisement -

- Advertisement -

ജില്ലയില്‍ 27 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

0

ജില്ലയില്‍ 27 പേര്‍ക്ക് കൂടി കോവിഡ്;
എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

30 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ചവര്‍ :

പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുളള 12 പേര്‍ (5 പുരുഷന്മാര്‍, 4 സ്ത്രീകള്‍, 3 കുട്ടികള്‍), കല്‍പ്പറ്റ സമ്പര്‍ക്കത്തിലുളള 4 പേര്‍ ( 52,52, 33,43 വയസ് ), മെഡിക്കല്‍ കോളേജില്‍ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ അമ്പലവയല്‍ സ്വദേശിയുടെ സമ്പര്‍ക്കത്തിലുളള രണ്ട് കുമ്പളേരി സ്വദേശികള്‍ (സ്ത്രീ (27) പെണ്‍കുട്ടി (6), നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്ററിലെ ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കത്തിലുളള തോണിച്ചാല്‍ സ്വദേശികളായ മൂന്ന് പേര്‍ (പുരുഷന്‍ (40), കുട്ടികള്‍ (5, 2), ചൂരല്‍മല ഉരുള്‍പൊട്ടലില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയ ചൂരല്‍മല സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള ചൂരല്‍മല സ്വദേശികളായ രണ്ടുപേര്‍ (36, 38), വാളാട് സമ്പര്‍ക്കത്തിലുളള വാളാട് സ്വദേശിയായ 2 കുട്ടികള്‍ (1, 2), അമ്പലവയല്‍ നരിക്കുണ്ട് സ്വദേശികളായ രണ്ട് പേര്‍ ( 28, 42) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page