- Advertisement -

- Advertisement -

പനമരത്ത് ആന്റിജന്‍ ടെസ്റ്റ് പുരോഗമിക്കുന്നു

0

 മലബാര്‍ ബേക്കറി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബേക്കറിയിലെ മറ്റ് ജീവനക്കാര്‍ക്കും സമ്പര്‍ക്കത്തില്‍ വരുന്ന സമീപത്തെ കട നടത്തിപ്പുകാര്‍ക്കുമാണ് പരിശോധന. കാലത്ത് 8 മണി മുതല്‍ നൂറോളം ടെസ്റ്റിനു വിധേയരാക്കി. ഹെല്‍ത്ത് അസിസ്റ്റന്റ് ഓഫീസര്‍ അരവിന്ദ്, ഡോക്ടര്‍മാരായ അപര്‍ണ, ഷീബ,ലാബ് ടകെ്‌നീഷന്‍ ശ്രീജിഷ് മണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

You cannot copy content of this page