- Advertisement -

- Advertisement -

സംസ്ഥാനത്ത് 1212 പേർക്ക് കോവിഡ്

0

സംസ്ഥാനത്ത് 1212 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 880 പേർ രോഗമുക്തരായി
കോവിഡ് സ്ഥിരീകരിച്ചവരിൽ  51പേർ വിദേശത്തു നിന്നെത്തിയവരും 64 പേർ മറ്റ്  സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ്. രോഗം  സ്ഥിരീകരിച്ചവരിൽ 1068 പേർക്ക്  സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 45 ഉറവിടം അറിയാത്ത  കേസുകൾ

Leave A Reply

Your email address will not be published.

You cannot copy content of this page